പ്രണയമെ നിനക്ക് നന്ദി...
കാരണം
പ്രകൃതിയുടെ ഭംഗി ആസ്വാദിക്കാൻ നീ എന്നെ പഠിപ്പിച്ചു...
ചന്ദ്രനോട് സംസാരിക്കാൻ എനിക്ക് കഴിഞ്ഞു...
നക്ഷത്രങ്ങൾ എന്റെ കൂട്ടുകാരായി...
പാട്ടുകളിൽ അറിയാതെ ലയിച്ചു...
ഉറക്കം ഒഴിക്കാനും
സ്വപ്നം കാണാനും♥
പുഞ്ചിരി കെണ്ട് സ്വന്തമാക്കാനും
കണ്ണുകൾ കൊണ്ട് സംസാരിക്കാനും
പറയാതെ കേൾക്കാനും
കേൾക്കാതെ മറുപടി നൽകാനുo
കാണതെ മനസിലാക്കാനും
അതിനമപ്പുറം
അമ്പിളി മാമനെ
ഞങ്ങളുടെ മൊബൈൽ ആക്കാൻ വരെ നീ പഠിപ്പിച്ചു...
പ്രണയമെ നിനക്ക് ഒരായിരം നന്ദി —
നല്ല വരികള്‍ക്ക് നന്ദി..
ReplyDeleteനല്ല ഫീലുള്ള കവിത.!!