ഇല്ല... തനിക്ക് തെറ്റ് പറ്റിയിരിക്കുന്നു...
എനിക്ക് വൈകി പോയി....
ഇനിയും കാത്ത് നിന്നാൽ...
ഈ ആരവങ്ങൾ അവസാനിച്ചാൽ....
ഇല്ല.. എനിക്കത് ഒർക്കാൻ തന്നെ കഴിയുന്നില്ല....
ആയിര കണക്കിന് ലൈക്കുകൾ തനിക്ക് നഷ്ടമാവാൻ പോവുകയാണ്....
ഒരു പാട് കമൻ്റ്കളും....
എനിക്കുമിടണo.... അമ്മയോടപ്പം ഒരു സെൽഫി....
ഇല്ലങ്കിൽ....
എൻ്റെ താരപദവിക്ക് കോട്ടം തട്ടും...
അയാൾ നാടുക്കുകയല്ല... ഓടുകയായിരുന്നു...
തൻ്റെ അച്ഛനും അമ്മയുമുള്ള ആ "സ്നേഹ വീട്ടി" ലേക്ക്....
ആ ചുളിവുകൾ വീണ ശരീരത്തെ അവനാ വീട്ടിൽ തെരയുകയായിരുന്നു....
അതാ ആ കൈകൾ....
എനിക്ക് ഒരു പാട് ഭക്ഷണം വാരിതന്ന...
ഒരു പാട് താലോലിച്ച ആ കൈകൾ...
പിന്നെ ഒന്നും നോക്കിയില്ല...
അമ്മയെ ചേർത്ത് നിറുത്തി വാരി പുണർന്നു.....
ആവൻ്റെ ക്യാമറ ഫ്ലാഷ് ഒന്ന് മിന്നി....
ആ അമ്മ സന്തോഷത്താൽ വികാരഭരിതയായി....
അവർക്കത് വിശ്വാസിക്കാനായില്ല...
അതിലേറെ സന്താഷത്തിയായിരുന്നു അവൻ.... ലൈക്കുകളുടെ നോട്ടിഫിക്കേഷൻ വരാൻ തുടങ്ങിയിരുന്നു....
തിരികെ അവൻ ആ "സ്നേഹവീടി"ൻ്റെ പടികളിറങ്ങുമ്പോൾ അവനെ പോലെ ഒരു സെൽഫിക്കായ് മറ്റൊരുത്തൻ കൂടി ഓടി വരുന്നു...
അവനും തിരയുകയാണ് ചുളിവുകൾ വീണ മാറ്റൊരു ശരീരത്തെ....
"സ്നേഹ വീടെന്ന ആ ആതുരാലയത്തിൽ "

ഇതു ലൈക്കുകളുടെയും കമന്‍റുകളുടേയും കാലം അല്ലേ.....?
ReplyDeleteഎഴുത്ത് നന്നായിരിക്കുന്നു. ഹൃദയസ്പര്‍ശിയായി..
കല്ലോലിനി ലിങ്ക് അയച്ച് തന്ന് വന്നതാണു.
ReplyDeleteവരവ് വെറുതേ ആയില്ല.
ചെറിയ കഥ ആണെങ്കിലും ഉള്ളിൽ തട്ടുന്ന രീതിയിൽ എഴുതാൻ അഷ്കറിനു നല്ല കഴിവുണ്ട്..തുടരെ എഴുതൂ.ആശംസകൾ.!!!!
കുറേ അക്ഷരതെറ്റുകൾ ഉണ്ടല്ലോ!!!
അധികമാരും സഞ്ചരിയ്ക്കാത്ത വഴിയെന്ന് വിലപിയ്ക്കാതെ അഷ്കർ!!!
ReplyDeleteമറ്റുള്ള ബ്ലോഗുകളിൽ പോകുകയും,അഭിപ്രായം പറയുകയും ചെയ്താൽ താങ്കളെ അന്വേഷിച്ച് ആൾക്കാർ വന്നോളും അഷ്കർ...
കാലചക്രം തിരിഞ്ഞുകൊണ്ടേയിരിക്കും......!
ReplyDeleteആശംസകള്‍
നന്ദി. വായിച്ചതിനും, അഭിപ്രായത്തിനും
Deleteവ്യത്യസ്തമായ ചിന്തകൾ ... വളരെ വ്യത്യസ്തമായ എഴുത്ത് .. ! എന്റെ ആശംസകൾ.
ReplyDeleteവളരെ നന്ദി.....
Deleteവായിച്ചതിനും അഭിപ്രായത്തിനും
വളരെ നന്ദി.....
Deleteവായിച്ചതിനും അഭിപ്രായത്തിനും
കാലോചിതം.. നന്നായി..
ReplyDeleteപക്ഷെ അക്ഷരത്തെറ്റ് പൊറുക്കില്ല. വേഗം ശരിയാക്ക്..