Friday 24 July 2015

സ്ത്രീ'ധ'നം


സ്ത്രീ'ധ'നം


വധു മധുവിധു ആശിച്ചു
മധു വധു നിധിയും
വധു ധനം നിധിയായി നൽകി
മധു വധം വിധിയായും

4 comments:

  1. കാര്യം കൊഴപ്പമായല്ലോ!

    ReplyDelete
    Replies
    1. ഹാ ഹ... വായനക്ക് നന്ദി തങ്കപ്പൻ സാർ...

      Delete
  2. 'ധ' കൊണ്ടൊരു സദ്യ! നന്നായി!

    ReplyDelete
    Replies
    1. വായനക്ക് നന്ദി... ആൾരൂപമെ.... <3

      Delete